അമ്പലപ്പുഴ: കാക്കാഴം കമ്പിവളപ്പിൽ (മുല്ലശ്ശേരി) മുഹമ്മദ്കോയ -നസീമ ദമ്പതികളുടെ മകൻ സിയാദ് (45) നിര്യാതനായി. ഭാര്യ: റോഷ്ന. മക്കൾ: റസീൻ, റിസ്നിയ. സഹോദരങ്ങൾ: നിസാം, ഷഹന, ഷംന, ഷിഹാബ്.