ചാരുംമൂട്: നൂറനാട് പടനിലം കിടങ്ങയം രാജീവ് ഭവനത്തില്‍ രാജഗോപാലക്കുറുപ്പ് (66) നിര്യാതനായി. ഭാര്യ: രാജേശ്വരിയമ്മ. മക്കള്‍: രാജീവ് കുമാര്‍,സജീവ് കുമാര്‍. മരുമക്കള്‍: ജാന്‍സി, ആശ.