വടുതല: അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് മൂലങ്കുഴി ശിവദാസ് (65) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സംഗീത, സാൽവിയ, സൂര്യ.