ചേർത്തല: നഗരസഭ ഒന്നാം വാർഡ് ഒറ്റപ്പുന്ന ഇല്ലത്ത് കൊല്ലശ്ശേരി വീട്ടിൽ ചേർത്തല വിജയൻ ജ്യോത്സ്യൻ (73) നിര്യാതനായി. മക്കൾ: വിശ്വലക്ഷ്മി, വിശ്വപ്രസാദ്. മരുമക്കൾ. പ്രദീപ്, കാർത്തിക.