അമ്പലപ്പുഴ: കരുമാടി കിഴക്കേമുറി പടിഞ്ഞാറെ നാരകത്തറ പരേതനായ മോഹനെൻറ മകൻ പുഷ്പരാജൻ (42) നിര്യാതനായി. മാതാവ്: ഇന്ദിര. സഹോദരി: സിന്ധുമോൾ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.