അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11ാം വാര്‍ഡ് പടിഞ്ഞാറെ ചേന്നാട് സുകുമാരൻ നായർ (രഘു -60) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: വിനീത്കുമാർ, വിവേക്. മരുമകൾ: ശ്രീക്കുട്ടി.