മാന്നാർ: കുരട്ടിക്കാട് ഏഴാം വാർഡിൽ വെച്ചൂർവീട്ടിൽ ശിവരാമൻ നായർ (87) നിര്യതനായി. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: രാജശേഖരൻ പിള്ള (ഖത്തർ), രാജലക്ഷ്മി. മരുമക്കൾ: രാധാകൃഷ്ണപിള്ള, ആശ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.