ചേർത്തല: ചേന്നംപള്ളിപ്പുറം 11ാം വാർഡ് തിരുനല്ലൂർ ചിറയ്ക്കൽ സണ്ണിയുടെ ഭാര്യ അന്നമ്മ സണ്ണി (ഷീന -49) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഷാരോൺ, ഷാനറ്റ്.