മാന്നാർ: ആർ.എസ്.പി ജില്ല സെക്രേട്ടറിയറ്റ് അംഗം ദേവിപ്രിയെൻറ പിതാവ് ഹരിപ്പാട് പള്ളിപ്പാട് കോണുമഠത്തിൽ എസ്.കൃഷ്ണപിള്ള (കുട്ടൻപിള്ള - 93) നിര്യാതനായി. മക്കൾ: ദേവിപ്രസാദ്, ഭുവനേശ്വരി, ദേവിപ്രിയൻ, മായാദേവി. മരുമക്കൾ: ശ്രീലത, അപ്പുക്കുട്ടൻ നായർ, ബിന്ദു, ശിവശങ്കർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.