ചെങ്ങന്നൂർ: ചെറിയനാട് പടനിലം കടുവിനാലിൽ വീട്ടിൽ പരേതനായ പരമേശ്വരനുണ്ണിത്താെൻറ ഭാര്യ ലളിതാംബിക ദേവി (71) നിര്യാതയായി. മക്കൾ: മനോജ് മോഹൻ (ചെറിയനാട് പഞ്ചായത്ത് അംഗം, സി.പി.എം ചെറിയനാട് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം), മധുപാൽ (ദുൈബ).