ചെങ്ങന്നൂർ: വെണ്മണി വാഴയിൽ പള്ളത്ത് നിർമൽ വീട്ടിൽ വി.ടി. കോശിയുടെ (അനിയൻ) ഭാര്യ ലീലാമ്മ കോശി (72) നിര്യാതയായി. മക്കൾ: തോമസ്കോശി, അലക്സാണ്ടർകോശി. മരുമക്കൾ: നീതു, സൂസൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെണ്മണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.