ആലപ്പുഴ: ഇരവുകാട് വാർഡ് തൈപ്പറമ്പിൽ ഹൗസിൽ പരേതനായ തമ്പിയുടെ മകൻ കോയ (55) നിര്യാതനായി. ഭാര്യ: രഹന. മക്കൾ: സുമയ്യ, സുബിന. മരുമകൻ: സിനാൻ.