വടുതല: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് കഴുന്നുകാട് (അഞ്ചുകണ്ടം) മാത്യൂസ് (മാത്തച്ചൻ -64) നിര്യാതനായി. ഭാര്യ: ഗ്ലാഡിസ്. മക്കൾ: സോണി, സോബിൻ. മരുമകൻ: ജിജോ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാദുവാപുരം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.