മാന്നാർ: ചെന്നിത്തല പടിഞ്ഞാറെ വഴി തൃപ്പെരുന്തുറചെറുപാറ വീട്ടിൽ അയ്യപ്പൻ പിള്ള (55) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ഹരികുമാർ, ശ്രീലക്ഷ്മി സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.