അമ്പലപ്പുഴ: പുന്നപ്ര കുറവൻതോട് സീന മൻസിലിൽ റിട്ട. സബ് ഇൻസ്പെക്ടർ പരേതനായ കോയയുടെ ഭാര്യ ആരിഫബീവി (64) നിര്യാതയായി. മക്കൾ: ഹസീന, സീന. മരുമക്കൾ: നൗഷാദ് (കെ.എസ്.ഇ.ബി, പുന്നപ്ര), ദിലീപ് റഹ്മാൻ (അഭിഭാഷകൻ, ജില്ല കോടതി ആലപ്പുഴ).