പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡ് ത്രിവേണിയിൽ കനകലതക്കുഞ്ഞമ്മ (റിട്ട. അധ്യാപിക, തുറവൂർ ടി.ഡി. ഹയർ സെക്കൻഡറി സ്കൂൾ -68) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. ഗോപിനാഥ്. മക്കൾ: മിഥുൻ (സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന പ്രചാർ പ്രമുഖ് ), നിധിൻ. മരുമകൾ: ഹരിത മിഥുൻ. സംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ.