തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് തുറവൂർ കുന്നുംപുറത്ത് അനിരുദ്ധൻ (57) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അഞ്ജലി, ആതിര. മരുമക്കൾ: അനൂപ്, ടിജോ.