മാന്നാർ: പഞ്ചായത്ത് ഓഫിസ് ഏഴാം വാർഡിൽ കുരട്ടിക്കാട് മംഗലത്തേത്ത് വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ തങ്കമ്മ (93) മധ്യപ്രദേശിലെ ഇന്ദോറിൽ നിര്യാതയായി. മക്കൾ: നാരായണൻ നായർ, ചന്ദ്രശേഖരൻ നായർ, ലളിത, ചന്ദ്രിക, ഗീത. മരുമക്കൾ: ശാന്തമ്മ, അജിതകുമാരി, സുരേന്ദ്രൻ പിള്ള, ഓമനക്കുട്ടൻ നായർ, പരേതനായ രാമചന്ദ്രൻ പിള്ള.