മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ പി.കെ കവലക്ക് പടിഞ്ഞാറ് പൊക്കലയിൽ പൊന്നപ്പൻ (65) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: വിനോദ്, സ്മിത, പ്രമോദ് (പട്ടികജാതി വികസനവകുപ്പ്, ആലുവ). മരുമക്കൾ: സന്ധ്യ, ഷാജി.