കായംകുളം: എം.എസ്.എം കോളജിന് പടിഞ്ഞാറ് പട്ടാണിപറമ്പിൽ പരേതനായ മുഹമ്മദ് ഇസ്മായിൽ പറമ്പിയുടെ മകൻ ഷാജഹാൻ പറമ്പി (52) നിര്യാതനായി. ഭാര്യ: ജിബിന (മിനി). മക്കൾ ഹാജറ, ജാസ്, ജിയ.