ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ചെറിയഈരിക്കൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി. മക്കൾ: മധുസൂദനൻ പിള്ള, ശാന്തമ്മ, ഗിരിജകുമാരി, പ്രസന്നാകുമാരി. മരുമക്കൾ: മിനി, ചന്ദ്രശേഖരൻ പിള്ള, ഹരികുമാർ, രാമചന്ദ്രൻ പിള്ള.