ചാരുംമൂട്: നൂറനാട് പാലമേൽ ശോഭാലയത്തിൽ കൃഷ്ണപിള്ള (74) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: ഉഷാകുമാരി, ശോഭാ കുമാരി. മരുമക്കൾ: കൃഷ്ണ കുമാർ, കൃഷ്ണകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.