കായംകുളം: കണ്ണമ്പള്ളി ഭാഗം മംഗലത്ത് നിഷമൻസിലിൽ സുബൈർകുട്ടി (71) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഷെമി (അധ്യാപിക), ഡോ. നിഷ. മരുമക്കൾ: നിയാസ്, അഡ്വ. ഉനൈസ്.