അമ്പലപ്പുഴ: പുന്നപ്ര കോമളഭവൻ തൈവേലിക്കകം ടി.പി. വേണുകുമാർ (56) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: വിനായക് വി. നായർ (അബൂദബി), കാർത്തിക് വി. നായർ.