മാവേലിക്കര: പ്രായിക്കര പാറപ്പുറത്ത് വടക്കതിൽ പരേതനായ കെ. മാധവെൻറ ഭാര്യ കെ.എൻ. പങ്കജാക്ഷി (95) നിര്യാതയായി. മക്കൾ: ശിവൻകുട്ടി, ശശി, ശാന്തൻ, ശാന്തി. മരുമക്കൾ: സുശീല, സുഭദ്ര, മണി, രവീന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.