ആലപ്പുഴ: സനാതനപുരം വാർഡ് ഉമ്മാപറമ്പിൽ പരേതനായ ഇസ്മായിലിെൻറ ഭാര്യ ഐഷാബീവി (76) നിര്യാതയായി. മക്കൾ: ബഷീർ, ഇഖ്ബാൽ (ഓവർസിയർ, കെ.എസ്.ഇ.ബി, മാവേലിക്കര), ഷാജി, ഫാസില, ഷീബ, ഷീജ. മരുമക്കൾ: നദീറ, മാജിദ, റാഷിദ, നവാസ് (ഓവർസിയർ, കെ.എസ്.ഇ.ബി, ആറാട്ടുപുഴ), കോയ, ഇഖ്ബാൽ (ആരോഗ്യ വകുപ്പ്).