മാന്നാർ: കുരട്ടിക്കാട് ആറാംവാർഡ് അർച്ചനയിൽ പരേതനായ വിശ്വനാഥൻ ആചാരിയുടെ ഭാര്യ. റിട്ട.അധ്യാപിക അമ്മിണിയമ്മാൾ (82) നിര്യാതയായി. മക്കൾ: ഷീജ, ജയ. മരുമക്കൾ: ഗണേശൻ, വേണുജി.