വടുതല: പുതിയ പാലത്തിന് സമീപം ചെട്ടികാട്ട് പരേതനായ അബ്ദുൽ ഖാദറിെൻറ (അന്തുക്കോ) ഭാര്യ കിഴക്കേ മടത്തുംമുറി കൊച്ചുപാത്തുമ്മ (85) നിര്യാതയായി. മക്കൾ: കൊച്ചുമുഹമ്മദ്, സൈനബ. മരുമക്കൾ: ഫാത്തിമ, പരേതനായ ഹമീദ്.