ചെങ്ങന്നൂർ: ചെറിയനാട് ചക്കാല കിഴക്കേതിൽ ലാലി വില്ലയിൽ എ.കെ. വിജയൻ (63) നിര്യാതനായി. സി.ഐ.ടി.യു ആർട്ടിസാൻസ് യൂനിയൻ ചെറിയനാട് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ: ഡെയ്സി. മക്കൾ: വി. പ്രഭാത്, പ്രഭേഷ്. മരുമക്കൾ: ആൻസി, ശ്രുതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചെറിയനാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഇമ്മാനുവൽ സെമിത്തേരിയിൽ.