ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ആനത്താറ്റ് വീട്ടിൽ ഗോപിനാഥൻ പിള്ള ( കുറുപ്പ് -61) നിര്യാതനായി. ഭാര്യ: ശ്യാമളാമ്മ. മക്കൾ: രാജീവൻ നായർ (ഖത്തർ) രമേശൻ നായർ ( ബി.എസ്.എഫ്). മരുമക്കൾ: മഞ്ജു, സന്ധ്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.