അമ്പലപ്പുഴ: പുന്നപ്ര വയലാര്‍ സമര സേനാനി പരേതനായ എച്ച്.കെ ചക്രപാണിയുടെ ഭാര്യ പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് ഹനുമാൻ പറമ്പിൽ സാവിത്രി (94) നിര്യാതയായി. മക്കൾ: രേവമ്മ, ലൈലമ്മ, ആശാ ദേവി, പരേതനായ ധനപാലൻ. മരുമക്കൾ: വിദ്യാധരൻ, പ്രകാശൻ, മിനി, പരേതനായ വിജയൻ.