ചേർത്തല: വയലാർ പഞ്ചായത്ത് 11ാം വാർഡ് കളവംകോടം മംഗലശ്ശേരിയിൽ ശ്രീനിവാസൻ (74) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: രത്നമ്മ. മക്കൾ: സിദ്ധാർഥൻ, സുദേവൻ, ധരിത്രി, ബോധി. മരുമകൾ: മായാ, ബിജി, അനിൽ, അർച്ചന.