മാന്നാർ: ചെന്നിത്തല ചെറുകോൽ ഇടശ്ശേരത്ത് വടക്കേതിൽ വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ഓമന (60) നിര്യാതയായി. മക്കൾ: സുരേഷ്, കാർത്തിക. മരുമക്കൾ: സുജാത, രാജീവ്.