മാന്നാർ: ചെന്നിത്തല ചെറുകോൽ വലിയവീട്ടിൽ വി.ഐ. ജോർജ് (ബാബു, 80) നിര്യാതനായി. റാന്നി സെൻറ് തോമസ് കോളജ്, കൊച്ചിൻ കോളജ് മട്ടാഞ്ചേരി, നൈജീരിയ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . ഭാര്യ: റിട്ട. അധ്യാപിക കൊല്ലാട് കുന്നുതറ കുടുംബാംഗം സരസു. മക്കൾ: അലക്സ് (മംഗളൂരു), മാത്യു (എറണാകുളം). മരുമക്കൾ: ബോജി, ബിനു.