അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാംവാർഡിൽ കളർകോട് ഗോമതി നിലയത്തിൽ കരുണാകരെൻറ ഭാര്യ ഗോമതി (88) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ഷൈലജ (ബേബി), സുരേഷ് കുമാർ. മരുമക്കൾ: മൃണാളിനി, പുരുഷോത്തമൻ, ബീന.