ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 10ാം വാർഡ് കണ്ടത്തിൽ രാജൻ (80) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: പത്മാക്ഷി. മകൻ: രാജീവ്. മരുമകൾ: സ്നേഹ.