അമ്പലപ്പുഴ: തകഴി വിരുപ്പാല സന്തോഷ് ഭവനത്തിൽ പരേതനായ കുട്ടപ്പെൻറ ഭാര്യ ജാനകി (76) നിര്യാതയായി. മക്കൾ: സന്തോഷ്, തമ്പി. മരുമക്കൾ: ജയമ്മ, ഷൈലജ.