ചേര്‍ത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡ് അറക്കല്‍ (ഗീതാലയം) രാജേശ്വരിയമ്മ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഭാസ്കരന് ഉണ്ണി. മക്കള്‍: ബാലമുരളി, ബീന, ഗീത. മരുമക്കള്‍: ഓമന, വേണുഗോപാല്‍, ഗോവിന്ദന്.