ചേര്‍ത്തല: കടക്കരപ്പള്ളി കട്ടികാട്ട് ചമ്മനാട് പത്തുമുറി ചന്ദ്രഗീതം വീട്ടില്‍ സുകുമാരപ്പണിക്കരുടെ ഭാര്യ സാവിത്രിക്കുഞ്ഞമ്മ (87) നിര്യാതയായി. മക്കള്‍: ഗീതാദേവി, ജയകൃഷ്ണന്, പരേതനായ രാധാകൃഷ്ണ കര്‍ത്ത (റിട്ട.സീനിയര്‍ സയൻറിഫിക് ഓഫിസര്‍, ബി.എ.ആര്.സി കല്പാക്കം). മരുമക്കള്‍: ബാലചന്ദ്രന് (റിട്ട.ട്രഷറി ഓഫിസര്‍), ഉഷ (സീനിയര്‍ സയൻറിഫിക് ഓഫിസര്‍, ബി.എ.ആര്.സി കല്പാക്കം), സുധ.