മാവേലിക്കര: ഉമ്പർനാട് കല്ലുങ്കട പടീറ്റതിൽ വി. തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: പങ്കജാക്ഷൻ, ഗോപാലകൃഷ്ണൻ, രാധാമണി, സുരേഷ്. മരുമക്കൾ: ഗീത, കുഞ്ഞുമോൾ, സഹദേവൻ, സിന്ധു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.