തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡിൽ തൈവേലിക്കകത്ത് മൂസ (85) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ബഷീർ, നാസർ, റഹ്മത്ത്, സബീന, മരുമക്കൾ: റഹിയത്ത്, റസിയ, ഹനീഫ, യൂസഫ്.