ചേർത്തല : പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ആരാശുപുരം അഴീക്കൽ വീട്ടിൽ മൈക്കിൾ (65) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൻ : റോയ്. മരുമകൾ: ഷിജി.