ചെങ്ങന്നൂർ: ചെറിയനാട് തേവരുമണ്ണിൽ ജോസ് വില്ലയിൽ ജോസ് മാത്യു (53) നിര്യാതനായി. ഭാര്യ: സുജ (അധ്യാപിക, കുമ്പളാംപൊയ്ക സി.എം.എസ്.എച്ച്.എസ്). മക്കൾ: അലീന, അലിസ്റ്റർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറിയനാട് ലൂർഥ്മാതാ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.