മാന്നാർ: ചെന്നിത്തല വലിയകുളങ്ങര കൊപ്പാറേത്ത് കളിക്കൽവീട്ടിൽ കെ.ജി. ജോണിെൻറ ഭാര്യ അന്നമ്മ (84) നിര്യാതയായി. മക്കൾ: മേരി, സൂസൻ, സോണി, ആലീസ്. മരുമക്കൾ: ജോർജ്, ടൈറ്റസ്, റീന, സജി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് സീയോൻപുരം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.