ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡ് മുഖാം പുരയിടത്തിൽ അബൂബക്കർ കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: കുഞ്ഞിബീവി. മക്കൾ: ഹംസ ബീവി, സുഹറ ബാൻ, മറിയം ബീവി.