ആനക്കര: തിരുമിറ്റക്കോട് എഴുമങ്ങാട് കരുവീട്ടില്‍ കുഞ്ഞുകുട്ടന് നായര്‍ (85) നിര്യാതയായി. ഭാര്യ: മാധവിക്കുട്ടി അമ്മ. മക്കള്‍: സജീഷ് കുമാര്‍, സന്തോഷ് കുമാര്‍, അനീഷ് കുമാര്‍. മരുമക്കള്‍: പ്രസന്ന, സുനിത, വര്‍ഷ.