പാലക്കാട്: കുന്നത്തൂർമേട് ‘അൽ മഫാസിൽ’ പരേതനായ അബ്ദുൽ റഷീദിെൻറ (റിട്ട. ബാറ്റ മനേജർ) ഭാര്യ സക്കീന (75) നിര്യാതയായി. മക്കൾ: നിഷാന, ഹാഷിം (സോയിൽ സർവേ, പാലക്കാട്), ഷബ്ന. മരുമക്കൾ: അബ്ദുൽ റഷീദ് (റിട്ട. ജോ. ഡയറക്ടർ പട്ടിക ജാതി വികസന വകുപ്പ്), സെയ്ദ് മുഹമ്മദ് (എൽ.െഎ.സി അസി. മനേജർ ചിറ്റൂർ), ബെനാസിർ (കെ.എസ്.ഇ.ബി പാലക്കാട്). ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് പാലക്കാട് പള്ളിതെരുവ് ഖബർസ്ഥാനിൽ.