തോണിപ്പാടം: കുണ്ടുകാട്ടിൽ താമസിക്കുന്ന ആലത്തൂർ സ്വദേശി സൈനുൽ ആബിദീൻ (69 ) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഖമറുന്നിസ, താജുന്നിസ, നിഷാർ. മരുമക്കൾ: ജൈനുൽ ആബിദ്, നഹാസ്, ഷമീന.