മാന്നാർ: കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാർഡിൽ മുല്ലശ്ശേരി കടവിനുസമീപം തുണ്ടിയിൽ വടക്കേതിൽ വീട്ടിൽ രഘുനാഥിെൻറ ഭാര്യ രമ (42) നിര്യാതയായി. മക്കൾ: ആതിര, അതുൽ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, തങ്കമ്മ, രമണി, പരേതരായ വിജയൻ, മണിയമ്മ, ലളിത, സുരേന്ദ്രൻ. സംസ്കാരം ഞായറഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.