ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കണിച്ചുകുളങ്ങര വെളിയിൽ പരേതനായ കരുണാകരെൻറ ഭാര്യ കാഞ്ചനവല്ലി (86) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, വൈ.കെ. ബാബു (റിട്ട. എസ്.എൻ കോളജ്). മരുമക്കൾ: ജനാർദനൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), ലിനി. സഞ്ചയനം സെപ്റ്റംബർ ഒമ്പതിന് രാവിലെ 9.30ന്.